Virender Sehwag Reveals How Sachin Tendulkar Helped Him From Facing Wasim Akram In World Cup | 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനിടെയുള്ള രസകരമായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. അക്രമിനെ നേരിടാന്‍ ഭയന്ന തന്നെ അന്നു രക്ഷിച്ചത് സച്ചിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. <br /> <br />#SachinTendulkar #VirenderSehwag <br /> <br />